കണ്ണൂരില്‍ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാപുഴയില്‍ മരിച്ച നിലയില്‍

കണ്ണൂർ :  കണ്ണൂരില്‍ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയില്‍ മരിച്ച നിലയില്‍ .

ഉളിക്കല്‍ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്. 

കഴിഞ്ഞ ദിവസം മുതല്‍ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയില്‍ രതീഷ് - സിന്ധു ദമ്ബതികളുടെ മകളാണ്.

വയത്തൂർ സ്‌കുളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദർശന, ദർശൻ എന്നിവർ സഹോദരങ്ങളാണ്.

 ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു, പെണ്‍കുട്ടിയുടെ ആത്മഹത്യയെ തുടർന്ന് മാനസികമായ തകർന്നുപോയ മാതാവും ഇളയ സഹോദരനും തല ചായ്ക്കാൻ ഒരു കൂര പോലുമില്ലാതെ തെരുവിലിറങ്ങേണ്ട സാഹചര്യത്തിലാണ്.

Post a Comment

Previous Post Next Post