ദേശീയപാത 66 വികസനത്തിൽ കാസർഗോഡിന് തിലകക്കുറിയായി ഒറ്റത്തൂൺ മേൽപ്പാലം ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലമാണ് കാസർഗോഡ് നഗരത്തിൽ ഉയർന്നിരിക്കുന്നത്. തലപ്പാടി- ചെങ്കള പാതയിലുള്ള കാസർഗോഡ് ടൗൺ മേൽപ്പാലത്തിന് 1.12 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഊരാളുങ്കൽ ലേബർ സംഘമാണ് കരാറുകാർ. 27 മീറ്റർ വീതിയുള്ള കാസർകോട്ടെ മേൽപ്പാലം 30 ഒറ്റത്തൂണുകളിലാണുള്ളത്. 4 മുതൽ 9 മീറ്റര്‍ വരെയാണ് ഉയരം.
ദക്ഷിണേന്ത്യയിലെ ഒന്നാമൻ; കാസർഗോഡ് ഒറ്റത്തൂൺ മേൽപ്പാലം തയ്യാർ
Alakode News
0
Post a Comment