രക്തത്തിലെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രിക്കാം

✦ ശരീര താപനില നിയന്ത്രിക്കാനും രക്തത്തിന്റെ അളവ് നിലനിർത്താനും വെള്ളം സഹായിക്കുന്നു. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക
✦ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇടയ്ക്കിടെ നിരീക്ഷിക്കുക. 
✦ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ ഭക്ഷണക്രമം പാലിക്കുകയും വ്യായാമ നടത്തുകയും വേണം. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Post a Comment

Previous Post Next Post