കണ്ണൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിൽ കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പ്രതിഷേധം. രണ്ടിടത്തും ഷാർജ, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള രണ്ട് ഫ്ലൈറ്റുകൾ വീതമാണ് റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് വിമാനം റദ്ദാക്കുന്നതിന്റെ കാരണമായി അധികൃതർ വ്യക്തമാക്കി. കമ്പനിയുമായി ബന്ധപ്പെട്ട ചില നടപടികളിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.

Post a Comment

Previous Post Next Post