2023-24 വര്‍ഷത്തെ SSLC, THSLC,AHSLC പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷത്തേക്കാൾ 11 ദിവസം മുമ്പേയാണ് ഇത്തവണത്തെ ഫലപ്രഖ്യാപനം. ഔദ്യോഗിക പ്രഖ്യാപന ശേഷം www.result.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
Alakode News
0

Post a Comment