നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

മലയാളികൾക്ക് സുപരിചിതനായ നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫ് ആണ് വിവാഹ വാര്‍ത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രജിസ്റ്റർ വിവാഹമായിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ഹക്കിം ആദ്യം അഭിനയിക്കുന്നത്. വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്.

Post a Comment

Previous Post Next Post