ആലക്കോട് സ്വദേശി രാജസ്ഥാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു



ആലക്കോട്:ആലക്കോട് സ്വദേശി രാജസ്ഥാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.കൊട്ടയാട് കവല ജോസ് നഗറിലുള്ള കുന്നേൽ ബേബി ലിസി ദമ്പതികളുടെ മകൻ ബിബിൻ കെ ഡേവിഡ് (35) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. രാജസ്ഥാനിൽ ചുരു എന്ന സ്ഥലത്ത് ലിറ്റിൽ ഫ്ലവർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ശില്പ, മക്കൾ ഇവാൻക,ഇവാൻ. സഹോദരങ്ങൾ സുബിൻ,അമ്പിളി, അനീഷ.സംസ്കാരം പിന്നീട്

Post a Comment

Previous Post Next Post