കേരളത്തില്‍ സര്‍വീസ് നടത്തുന്ന ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കേരളത്തില്‍ സർവീസ് നടത്തുന്ന നാല് പ്രതിവാര ട്രെയിനുകള്‍ അടക്കം ആറ് പ്രത്യേക ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കി.

ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി
* മംഗളൂരു-കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ 8 മുതല്‍ 29 വരെ).
* കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാരം (ശനി)-06042- (ജൂണ്‍ 8-29).
*കൊച്ചുവേളി-നിസാമുദ്ദീന്‍ (വെള്ളി)-06071- (ജൂണ്‍ 7-28).
* നിസാമുദ്ദീന്‍-കൊച്ചുവേളി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലൈ 1).
* ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).
* വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലൈ 1).

Post a Comment

Previous Post Next Post