വാഹനങ്ങള്‍ക്ക് ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതിയാകും. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ആര്‍സിയുടെ ഡ്യൂപ്ലിക്കേറ്റിന് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു.
ഡ്യൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ ഇനി പൊലീസ് സര്‍ട്ടിഫിക്കറ്റ് വേണ്ട
Alakode News
0
Post a Comment