ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. റെയ്സിക്ക് ഒപ്പം വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയും ഉണ്ടായിരുന്നു. എന്നാൽ മോശം കലാവസ്ഥയെ തുടർന്ന് ഇതുവരെയും പ്രസിഡന്റിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

Post a Comment

Previous Post Next Post