നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങള്‍ ചുമത്തി പൊലീസ്

പന്തീരാങ്കാവ് ഗാർഹിക പീഡനത്തില്‍ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്.

പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post