എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ - ദോഹ സർവീസ് അവസാന നിമിഷം റദ്ദാക്കി. 5.45ന് പുറപ്പെടേണ്ട വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. എയർ ഇന്ത്യയുടെ നടപടിയിൽ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിക്ഷേധിക്കുകയാണ്. മുൻപും ഇത്തരത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വകവെച്ചിരുന്നു.
കണ്ണൂർ എയർപോർട്ടിൽ വിമാനം അവസാന നിമിഷം റദ്ദാക്കി; പ്രതിഷേധം
Alakode News
0
Post a Comment