പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

പ്ലസ് വൺ പരീക്ഷാഫലം വന്നു: വേഗത്തിൽ ഫലമറിയാം ഈ വർഷത്തെ പ്ലസ് വൺ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. 

വിദ്യാർഥികൾക്ക് പരീക്ഷാഫലം

https://keralaresults.nic.in/dhse24mra9345/dhse.htm
 https://keralaresults.nic.in/dhsefy24spk13/swr_dhsefy.ht
 https://keralaresults.nic.in/dhse24mra9345/dhse.htm

വഴി അറിയാം. 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.



Post a Comment

Previous Post Next Post