Home കണ്ണൂരില്‍ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവര്‍ മരിച്ചു Alakode News May 28, 2024 0 കണ്ണൂർ:കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലില്‍ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.Kannur
Post a Comment