ATM പിൻ നൽകുമ്പോൾ വളരെ അധികം സൂക്ഷിക്കണം. ദുർബലമായ പാസ്‍വേർഡുകൾ എളുപ്പത്തിൽ തട്ടിപ്പുകാർക്ക് കണ്ടെത്താൻ കഴിയും. അത്തരത്തിൽ ചില പാസ്‍വേർഡുകൾ ഇതാ: 1234, 1111, 0000, 1212, 7777, 1004, 2000, 4444, 2222, 6969. ഇവ വളരെ ദുർബലമായ പാസ്‌വേർഡുകളാണെന്നാണ് ചെക്ക് പോയിന്റ് സോഫ്റ്റുവെയർ ടെക്നോളജിസിന്റെ റിപ്പോർട്ടില്‍ പറയുന്നത്. ജനിച്ച വർഷവും ഫോൺ നമ്പറും പിൻ ആയി നൽകിയാലും എളുപ്പത്തിൽ കണ്ടു പിടിച്ചേക്കും.
ഇതാണോ നിങ്ങളുടെ ATM പാസ്‍വേഡ് ?, എന്നാൽ പെട്ടന്ന് മാറ്റിക്കോളൂ...
Alakode News
0
Post a Comment