വിഷു ബംബർ കരുവഞ്ചാൽ നിഷ ലോട്ടറി ഏജൻസിയിൽ 1 കോടിയും 5 ലക്ഷവും




കരുവൻചാൽ: വിഷു ബംബർ കരുവഞ്ചാൽ നിഷ ലോട്ടറി ഏജൻസിയിൽ 1 കോടിയും 5 ലക്ഷവും.ഇന്ന് 29 5 2024 നറുക്കെടുത്ത വിഷു ബമ്പർ ഭാഗ്യക്കുറി യുടെ രണ്ടാം സമ്മാനം 1 കോടിയും ( ടിക്കറ്റ്നമ്പർ VB 429992)നാലാം സമ്മാനം 5 ലക്ഷവും (ടിക്കറ്റ് നമ്പർ 255939 ) കരുവഞ്ചാൽ നിഷ ലോട്ടറി ഏജൻസി വിൽപ്പന നടത്തിയ ടിക്കറ്റുകൾക്ക് ലഭിച്ചിരിക്കുന്നു


വിഷു ലോട്ടറി ഫലം

Post a Comment

Previous Post Next Post