രാത്രി കിടക്കുമ്പോൾ ഫോൺ തലയുടെ അടുത്ത് വെക്കരുത്!

ഫോണുകള്‍ തലയണയുടെ അടുത്തുവെച്ച്‌ കിടന്നുറങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് മസ്തിഷ്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍ഇഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം.

Post a Comment

Previous Post Next Post