കാസർഗോഡ് പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ ബിഹാർ സ്വദേശിനി റൂബി പട്ടേലാണ്(27) മരിച്ചത്. ഇന്ന് രാവിലെയോടെ കോളേജ് ഹോസ്റ്റലിലെ പൊതു ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Alakode News
0
Post a Comment