കണ്ണൂർ: സ്തനാർബുദ നിർണയത്തിനുള്ള മാമോഗ്രഫി പരിശോധന ജില്ല ആസ്പത്രിയില്‍ താമസിയാതെ തുടങ്ങും. ഉപകരണം ആസ്പത്രിയിലെത്തി.
ഈ മാസം അവസാനത്തോടെ യൂണിറ്റ് പ്രവർത്തന സജ്ജമാകും എന്നാണ് കരുതുന്നത്.
അമ്മയും കുഞ്ഞും വാർഡിനോട് ചേർന്നാണ് മാമോഗ്രഫി യൂണിറ്റ് പ്രവർത്തിക്കുക. സ്തനാർബുദം കണ്ടുപിടിക്കാൻ ഉതകുന്ന ഫലപ്രദമായ പരിശോധന രീതിയാണിത്.
Kannur
Post a Comment