വോട്ടു ചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തിരിക്കേണ്ട. വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലെത്തും. വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 1950 എന്ന നമ്പറിലേക്ക് ECI<space>വോട്ടര്‍ ഐഡി നമ്പര്‍ എന്ന് SMS അയക്കണം. 15 സെക്കന്റിനുള്ളിൽ വോട്ടറുടെ പേരും പാർട്ട് നമ്പറും സീരിയൽ നമ്പറും ഫോണിൽ സന്ദേശമായെത്തും.
വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് ഇനി ഫോണില്‍ തന്നെ കിട്ടും, എങ്ങനെയെന്നറിയാം
Alakode News
0
Post a Comment