ആലക്കോട് : ഗതാഗതകുരുക്കിലമർന്ന് കരുവൻചാൽ ടൗൺ. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മണിക്കുറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായത്. വേനൽച്ചൂടിൽ തീച്ചൂളയിലെന്നപോലെ വെന്തുരുകുന്ന അവസ്ഥയിലായി.
വിശേഷദിവസങ്ങളിലും ശനി, തിങ്കൾ ദിവസങ്ങളിലും ഇതാണ് സ്ഥിതി. നിർമാണത്തിലുള്ള പാലം പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.
Post a Comment