ഗ്രാമിന് 6625 രൂപയാണ് വില.
ഇന്നലെ 53,280 രൂപയായിരുന്നു പവൻ വില.ഏപ്രില്‍ 19ന് സർവകാല റെക്കോഡായ 54,520 ആയിരുന്നു പവൻ വില.
ആറ് ദിവസംകൊണ്ട് 1520 രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ രണ്ടിലെ വിലയായ 50,680 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
ഏപ്രില്‍ 23ന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേല്‍-ഇറാൻ സംഘർഷ സാഹചര്യങ്ങളില്‍ അയവ് വന്നതോടെയാണ് അന്താരാഷ്ട്ര സ്വർണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.
Post a Comment