സംസ്ഥാനത്ത് ഇന്ന് സ്വർണവില 160 രൂപ ഉയർന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
Post a Comment