കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു

തലശ്ശേരി : കല്‍ തൂണ്‍ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പറമ്ബില്‍ കളിച്ച്‌ കൊണ്ടിരിക്കെയാണ് അപകടം പുന്നോല്‍ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്, സുനില ദമ്ബതികളുടെ മകനാണ്.


Post a Comment

Previous Post Next Post