നടുവിൽ:പുലികുരുമ്പ നടുവിൽ റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്വാർത്ഥിക്ക് ദാരുണാന്ത്യം .പുറഞ്ഞാൺ സ്വദേശിയായ മറ്റത്തിനാനിക്കൽ ഷൈജു (കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ) ശോഭ ടോം (മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക)ചെമ്പേരി നിർമ്മല ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. കൂടെ ഉണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്ക് നിസാര പരിക്കുകൾ. ശനിയാഴ്ച രാത്രി 10.30 ഓടെ പുലികുരുമ്പ കൈതളം ആദംകുഴി വളവിലാണ് അപകടം
പുലികുരുമ്പ നടുവിൽ റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്വാർത്ഥിക്ക് ദാരുണാന്ത്യം
Alakode News
0
Post a Comment