പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലാണ് കേരളം. ഇനിയൊരു ദിനം മാത്രം മുന്നില്‍. ഇനി കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഇന്നും നാളെയുമായി സ്ഥാനാർത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങൾ നടക്കും. ദേശീയനേതാക്കളും പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. നാളെ വൈകീട്ട് 6 വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
ഇനിയൊരു ദിനം മാത്രം മുന്നില്‍; നാളെ കൊട്ടിക്കലാശം
Alakode News
0
Post a Comment