ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങള്‍ അടങ്ങിയ മല്ലിയില്‍ പ്രോട്ടീൻ, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍, വിറ്റാമിനുകളായ സി, കെ എന്നിവ അടങ്ങിയിരിക്കുന്നു.
ദൈനംദിന ഭക്ഷണത്തില്‍ മല്ലി ഉള്‍പ്പെടുത്താൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുണ്ട്. മല്ലി വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. മല്ലി വെള്ളം പതിവായി കുടിക്കുന്നത് സ്വാഭാവികമായും കൊഴുപ്പ് കുറയ്‌ക്കാനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ നല്‍കുന്നു.
•
മല്ലിയില വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും.
•
മല്ലി വെള്ളത്തില്‍ നാരങ്ങാനീരും തേനും യോജിപ്പിച്ച് കഴിക്കുന്നത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
നാരുകളും ആന്റിഓക്‌സിഡന്റുകളും മെറ്റബോളിസവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മല്ലി വെള്ളം സ്വാഭാവികമായും കൊഴുപ്പ് കുറയ്‌ക്കാനും ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വൃക്ക തകരാറുകള്‍ ഭേദമാക്കാനും സഹായിക്കുന്നു.
•
മല്ലിയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാൻ സഹായിക്കുന്നു. മല്ലിവെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും.
•
എക്‌സീമ പോലുള്ള ചർമരോഗങ്ങള്‍ക്കും ഏറെ ഗുണകരമാണ് മല്ലി. ഇതിൻറെ ആൻറി ഫംഗല്‍, ആൻറി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചർമത്തില്‍ കുരുക്കളുണ്ടാകുന്നത് തടയുകയും ചർമത്തിന് തിളക്കം നല്‍കാൻ സഹായിക്കുകയും ചെയ്യുന്നു.
•
വെറും വയറ്റില്‍ മല്ലി വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുകയും മുഖക്കുരു, ചർമ്മ പ്രശ്നങ്ങള്‍ എന്നിവ ഇല്ലാതാക്കുകയും ചെയ്യും.
•
കൂടാതെ, ഈ പാനീയത്തിലെ ആന്റിഫംഗല്‍ ഗുണങ്ങള്‍ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും അലർജികളെയും പുറന്തള്ളാൻ സഹായിക്കുന്നു.
ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വര്‍ധിപ്പിക്കാനും രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഇത് ഭാരം കുറയ്‌ക്കാനും സഹായകമാണ്.ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിക്കുക എന്ന ശീലം പിന്തുടരാവുന്നതാണ്. കൊളസ്ട്രോള്‍ കുറയ്‌ക്കാനും ഇത് സഹായിക്കും.

മല്ലിയില്‍ ഇരുമ്ബിന്‍റെയും സാന്നിധ്യം ധാരാളമുണ്ട്. ഇതിന്‍റെ ആന്‍റി ഫംഗല്‍, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചര്‍മത്തില്‍ കുരുക്കളുണ്ടാകുന്നത് തടയുകയും ചര്‍മം മൃദുവാക്കി തിളക്കം നല്‍കുകയും ചെയ്യും.പ്രമേഹ നിയന്ത്രണത്തിനും സഹായിക്കുന്ന ഉത്തമ ഔഷധമാണ് മല്ലി വെള്ളം.
Post a Comment