ഇന്ന് മുതൽ പുതിയ സാമ്പത്തിക വര്‍ഷം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍!


▶ സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
▶ കോടതി ഫീസുകള്‍ ഇന്ന് മുതല്‍ ഉയരും
▶ ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും.
▶ സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ വര്‍ധനവും ഇന്ന് മുതല്‍ നിലവില്‍ വരും.
▶ ചെക്ക് കേസിനും വിവാഹ മോചന കേസിനും ഇനി മുതല്‍ ഫീസ് കൂടും.
ഇന്ന് മുതൽ വരുന്ന മാറ്റങ്ങൾ!
▶ റബറിന്റെ താങ്ങുവില 170 രൂപയില്‍ നിന്ന് 180 രൂപയാകും.
▶ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയിലും പെൻഷൻകാര്‍ക്ക് ഡിആറിലും രണ്ട് ശതമാനം വര്‍ധനവും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും.
▶ പാട്ടക്കരാറിന് ഇന്ന് മുതല്‍ ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നല്‍കണം.
▶ ടൂറിസ്റ്റ് ബസ് നികുതി കുറയും.
▶ പന്നിയങ്കരയില്‍ ടോള്‍ നിരക്ക് കൂടും

Post a Comment

Previous Post Next Post