ആലക്കോട് മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു

ആലക്കോട് : വേനൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ മരം പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. മോറാനിയിലെ സെലിൻ ചോക്കാട്ടിന്റെ വീടിന് മുകളിലാണ് വേനൽ മഴയിലെ കാറ്റിൽ മാവും പ്ലാവും ഒടിഞ്ഞുവീണത്. വീടിന്റെ മേൽക്കൂര പൂർണമായി നശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

Previous Post Next Post