ആലക്കോട് സബ്‌സ്റ്റേഷനിൽ നിന്നും ഉള്ള എല്ലാ 11 kv ഫീഡ്റുകളും ഇന്ന് 5PM വരെ off ആയിരിക്കും.
മറ്റു സബ്സേഷനുകളിൽ നിന്നും വൈദ്യുതി എത്തിക്കാം എന്നതിനാൽ അലക്കോട് kseb പരിധിയിൽ വൈദ്യുതി മുടക്കം ഉണ്ടാവാൻ സാധ്യത ഇല്ല.
എന്നിരുന്നാലും ഇടവിട്ടുള്ള വൈദ്യുതി തടസ്സവും, വോൾടേജ് കുറവും ഉണ്ടാവും.
Post a Comment