ചൂട് കൂടും; 12 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. പാലക്കാട്‌ ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രിസെല്‍ഷ്യസും കടക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഏപ്രില്‍ 13 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്നും നിർദേശമുണ്ട്.

Post a Comment

Previous Post Next Post