മലയാള സിനിമയ്ക്ക് വീണ്ടും അഭിമാനമുഹൂർത്തം; ആവേശവും 100 കോടി ക്ലബ്ബിൽ

ഫഹദ് - ജീത്തു മാധവൻ ചിത്രം ആവേശം 100 കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പാക്കി. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം 12-ാം ദിവസമാണ് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. ചിത്രം എല്ലാ ദിവസവും 3 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. തുടർച്ചയായി 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള സിനിമയാണ് ആവേശം.

Post a Comment

Previous Post Next Post