ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് KSRTC ജീവനക്കാരന്‍

KSRTCയില്‍ ശമ്പളം വൈകുന്നതിൽ തലകുത്തി നിന്ന് പ്രതിഷേധിച്ച്  ജീവനക്കാരന്‍. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെഎസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും നിന്നു കൊണ്ട് സമരത്തില്‍ പങ്കുചേര്‍ന്നു.

Post a Comment

Previous Post Next Post