176 കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കി മഞ്ഞുമ്മൽ ബോയ്സ്!

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുന്ന വിജയമാണ് നേടുന്നത്. ചിത്രം ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതിനോടകം 176 കോടി നേടിയെന്നാണ് റിപ്പോർട്ട്, 2018ന്റെ ആഗോള ഗ്രോസ് കളക്ഷനാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്.

Post a Comment

Previous Post Next Post