വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കാം എന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാവുന്നതാണ്. എന്നാൽ മാമ്പഴം സ്മൂത്തിയും മറ്റുമാക്കി കഴിക്കുന്നതാണ് കൂടുതൽ നല്ലത്. മാമ്പഴം ജ്യൂസായി കുടിക്കുന്നെങ്കില്‍ അതില്‍ പഞ്ചസാര ഇടുന്നത് പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.
മാമ്പഴക്കാലമായി… പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
Alakode News
0
Post a Comment