കേരളാ, തമിഴ്‌നാട് ബോക്സോഫീസുകളുടെ 'സീൻ' മാറ്റി മഞ്ഞുമ്മൽ ബോയ്സ്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഉടനെ തന്നെ ചിത്രം ആഗോളതലത്തിൽ 100 കോടി കടക്കുമെന്നാണ് ആരാധകരും അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. സിനിമ ഞായറാഴ്ച മാത്രം നേടിയത് 4.8 കോടി രൂപയാണ്. ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു.
തമിഴ്നാട്ടിലെ തിയേറ്ററുകളിൽ കോടികൾ കൊയ്ത് 'മഞ്ഞുമ്മൽ ബോയ്സ്'
Alakode News
0
Post a Comment