പേടിഎം ഫാസ്ടാഗ് പ്രവർത്തനം നിർത്തി; അക്കൗണ്ട് ക്ലോസ് ചെയ്യാം

 


RBI മാര്‍ഗനിര്‍ദേശം പ്രകാരം പേടിഎം ഫാസ്ടാഗുകൾ ഇനിമുതൽ പ്രവർത്തിക്കില്ല. ഇനി പേടിഎം ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് ടോപ്പ് അപ്പ് ചെയ്യാനോ ബാലന്‍സ് വര്‍ധിപ്പിക്കാനോ കഴിയില്ല. ബാലന്‍സ് ഇല്ലാത്ത ഫാസ്ടാഗുമായി ടോളുകൾ കടന്നാൽ അധിക തുക നൽകേണ്ടി വരും. ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ പേടിഎം ആപ്പിലെ മാനേജ് ഫാസ്ടാഗ് മെനു തെരഞ്ഞെടുക്കുക. ഇതിലെ 'ക്ലോസ് ഫാസ്ടാഗ്' ഓപ്ഷന്‍ ഉപയോഗിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.

Post a Comment

Previous Post Next Post