ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പ്രവർത്തന രഹിതം; ഉപയോക്താക്കൾ അമ്പരപ്പിൽ

മെറ്റാ കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി. മെറ്റാ കമ്പനിയിൽ നിന്ന് ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരണം വന്നിട്ടില്ല. എക്‌സ് പ്ലാറ്റ്‌ഫോമിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്.  ഫേസ്ബുക്ക് സൈറ്റിൽ നിന്ന് എല്ലാവരുടെയും അക്കൗണ്ട് സ്വയമേവ ലോഗ് ഔട്ട് ആയതിനാൽ ഉപയോക്താക്കൾ അമ്പരപ്പിലാണ്.

Post a Comment

Previous Post Next Post