പ്രത്യാശയുടെ സന്ദേശം പകർന്ന് ഈസ്റ്റർ

പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു മൂന്നാം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയില്‍ ക്രൈസ്‌തവര്‍ ഇന്ന് ഈസ്‌റ്റര്‍ ആഘോഷിക്കുന്നു. പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്‌റ്റര്‍ ദിനം അമ്പതു നോമ്പാചരണത്തിന്റെ സമാപനം കൂടിയാണ്‌. ശനിയാഴ്‌ച അര്‍ധരാത്രി മുതല്‍ ആരാധനലയങ്ങളില്‍ ഈസ്‌റ്റര്‍ ആഘോഷം ആരംഭിച്ചു. ക്രിസ്ത്യൻ വിശ്വാസികളുടെ ഏറ്റവും സുപ്രധാനമായ ആരാധന ക്രമമാണ്‌ ഉയിര്‍പ്പ്‌.

Post a Comment

Previous Post Next Post