Home കേളകം അടക്കാത്തോട് കരിയംകാപ്പിൽ ഭീതി പരത്തിയ കടുവയെ പിടികൂടി Alakode News March 21, 2024 0 കണ്ണൂർ: കേളകം അടക്കാത്തോട് കരിയംകാപ്പിൽ ഭീതി പരത്തിയ കടുവയെ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ദിവസങ്ങൾ നീണ്ട ശ്രമത്തിനോടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്.
Post a Comment