വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും സമയമുണ്ട്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പ് വഴിയോ ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ഇതിനായി voters.eci.gov.in എന്ന സൈറ്റ് സന്ദര്‍ശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. വിശദാംശങ്ങള്‍ നല്‍കിയും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്തും ഫോം-6 പൂരിപ്പിച്ച ശേഷം ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം.

Post a Comment