ഏറെ നാളുകൾക്ക് ശേഷം ജയറാമിന് മലയാളത്തിൽ ലഭിച്ച സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്ലർ ഒടിടിയിൽ എത്തി. ഒടിടി അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്ത് തുടങ്ങിയത്. മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസായി ആദ്യ ദിനം മുതൽ ലഭിച്ചത്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും ചിത്രത്തിൽ അതിഥി താരമായി എത്തിയതോടെ ഓസ്ലർ ബോക്സ്ഓഫീസ് ജൈത്രയാത്ര തുടർന്നു.

Post a Comment