സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന്റെ വില 47,760 രൂപയായി ഉയർന്നു. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5970 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.

Post a Comment

Previous Post Next Post