Home കണ്ണൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി Alakode News March 23, 2024 0 പേരാവൂർ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടി(60)യെയാണ് ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്. മകൻ ദിവിഷിന്റെ ഭാര്യ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ജോണിന് മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്.വൈകിട്ട് നാലരയോടെയാണ് സംഭവം.
Post a Comment