2018' വീണു; ഇനി 'മഞ്ഞുമ്മല്‍ ബോയ്സ്'

'
മഞ്ഞുമ്മല്‍ ബോയ്സ് ഒരു പുതിയ ബോക്സ് ഓഫീസ് റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് അത്. 2018 എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ചിത്രം ഒന്നാമത് എത്തിയിരിക്കുന്നത്. വിദേശത്ത് ചിത്രം ഇതുവരെ 69 കോടി രൂപ നേടി. നിലവില്‍ രണ്ടാം സ്ഥാനത്ത് 2018 ഉം, മൂന്നാം സ്ഥാനത്ത് ലൂസിഫറുമാണ്.

Post a Comment

Previous Post Next Post