നിരോധിച്ച മരുന്നുകള്‍ ഓണ്‍ലൈനിൽ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. 'മരുന്നുകള്‍ക്കായി ഓണ്‍ലൈന്‍ മെഡിക്കല്‍ സ്‌റ്റോര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിരോധിത മരുന്നുകളോ സൈക്കോട്രോപിക് മരുന്നുകളോ ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിയമത്തിന്റെ വിലങ്ങുകള്‍ വീഴാം' എന്നാണ് പൊലീസ് ഫേസ്‌ബുക്കിലൂടെ മുന്നറിയിപ്പ് നൽകുന്നത്.
മരുന്നുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവർക്ക് പൊലീസ് മുന്നറിയിപ്പ്
Alakode News
0
Post a Comment