മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകളും സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയെ അനുനയിപ്പിക്കാൻ കോൺഗ്രസ് വലിയ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് തള്ളിയാണ് ബിജെപി പ്രവേശനം. അതേസമയം, പത്മജ ബിജെപിയില്‍ എത്തിയത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.
കൈ വെട്ടി, ഇനി താമര; പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു
Alakode News
0
Post a Comment