2024 ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതിയിൽ ധാരണ. നാളെ 3 മണിക്ക് വാർത്താസമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പതിവുപോലെ പലഘട്ടങ്ങളായി ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 15 ശേഷം ആയിരിക്കാൻ സാധ്യത
Post a Comment