കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതിയിൽ കേരളത്തിന് അനുകൂലമായ വിധി. കേരളത്തിന് കടമെടുക്കാൻ സുപ്രീം കോടതി അനുമതി നൽകി. 13,600 കോടി രൂപ കേരളത്തിന് കടമെടുക്കാം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിന് വലിയ ആശ്വാസമാണ് സുപ്രീം കോടതിയുടെ വിധി. കേസ് പിൻവലിക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രത്തിന് തിരിച്ചടി; കേരളത്തിന് കടമെടുക്കാൻ അനുമതി
Alakode News
0
Post a Comment