Home കേരളത്തിൽ റംസാൻ വ്രതം മറ്റന്നാൾ മുതൽ Alakode News March 10, 2024 0 മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ വ്രതാരംഭം മറ്റന്നാൾ മുതൽ ആയിരിക്കും. കേരള ഹിലാൽ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ നാളെ മുതൽ റംസാൻ നോമ്പ് ആരംഭിച്ചു. മസ്കത്തിൽ കേരളത്തിലേതിന് സമാനമായി മറ്റന്നാൾ ആയിരിക്കും വ്രതം ആരംഭിക്കുക.
Post a Comment